ഈ വര്‍ഷത്തെ എടപ്പാള്‍ ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം ( ഹയര്‍ സെക്കന്ററി വിഭാഗം ) 29 /11 /2010 , 10 am ന് മൂക്കുതല ശ്രീ ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററിസ്കൂളില്‍ വെച്ച് നടത്തുന്നതാണ് . ഒരു സ്കൂളില്‍ നിന്നും രണ്ട് വിദ്യാര്ഥികള്ക്ക് പങ്കെടുക്കാം. കൂടതല് വിവരങ്ങള്ക്ക് 9995567551 ല് ബന്ധപ്പെടുക.
No comments:
Post a Comment