ഈ വര്‍ഷത്തെ (2010 - 11) എടപ്പാള്‍ ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,പ്രവര്‍ത്തി പരിചയ, ഐ ടി മേള മൂക്കുതല ശ്രീ ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററിസ്കൂളില്‍ വെച്ച നവംബര്‍ 29 ( തിങ്കള്‍) ,നവംബര്‍ 30 (ചൊവ്വ) , ഡിസംബര്‍ 1 (ബുധന്‍ ) തിയ്യതികളില്‍നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ മേളയിലേക്ക് എടപ്പാള്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും മുഴുവന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
മേളയില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രി ഫോമുകള്‍ അതാത് സ്കൂള്‍ അധികാരികള്‍ 19/11/2010 നു വൈകുന്നേരം 4 മണിക്ക് മുമ്പായി മൂക്കുതല സ്കൂളില്‍ എത്തിക്കണമെന്ന് അറിയിക്കുന്നു .
മേളയുടെ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ പ്രധാന യോഗം 19/11/2010 നുഉച്ചക്ക് 2 മണിക്ക് മൂക്കുതല സ്കൂളില്‍ വെച്ച് നടത്തുന്നതാണ് . തെരഞ്ഞെടുക്കപെട്ട എല്ലാ കമ്മിറ്റി ഭാരവാഹികളുംയോഗത്തില്‍ പങ്കെടുക്കണമെന്ന് ഇതിനാല്‍ അറിയിക്കുന്നു.
good
ReplyDelete