Friday, October 12, 2012

എടപ്പാള്‍  ഉപജില്ല കലോത്സവം

വര്‍ഷത്തെ (2012 - 13 എടപ്പാള്‍  ഉപജില്ല കലോത്സവം മൂക്കുതല ശ്രീ ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററിസ്കൂളില്‍  വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മേളയിലേക്ക് എടപ്പാള്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും മുഴുവന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .