Pakaravoor Chithran Nampoothiripad Government Higher Secondary School Mookkuthala Principal : BEENA.K Headmaster :N.MURALI
Thursday, September 20, 2012
വിദ്യാലയത്തില്‍ രണ്ടു ദിവസമായി നടന്ന ചിത്ര പ്രദര്‍ ശ നം .............
തിയ്യേറ്റര്‍ ക്ല ബ്ബിന്റെ ഉത്ഘാടനം വളാഞ്ചേരി രാജേഷ് ..എന്ന ചിത്രകലാധ്യാപകന്‍ നിര്‍വ്വഹിച്ചു.
രാജന്‍ മാഷ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി ...........മൂക്കുതലക്കൊരു പൊന്‍ തൂവലായി ഈ പ്രദ ര്‍ ശ നം ......aryapannikkat.blogspot.com
തിയ്യേറ്റര്‍ ക്ല ബ്ബിന്റെ ഉത്ഘാടനം വളാഞ്ചേരി രാജേഷ് ..എന്ന ചിത്രകലാധ്യാപകന്‍ നിര്‍വ്വഹിച്ചു.
രാജന്‍ മാഷ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി ...........മൂക്കുതലക്കൊരു പൊന്‍ തൂവലായി ഈ പ്രദ ര്‍ ശ നം ......aryapannikkat.blogspot.com
Tuesday, September 27, 2011
Saturday, July 9, 2011
Sunday, June 26, 2011
വായനാവാരം ....
വായനാവാരം ....
പതിനഞ്ചു പ്രസിദ്ധ പുസ്തകങ്ങള്‍ ആരെഴുതിയെന്നു കണ്ടെത്തണം ?
അയ്മനത് മേയ് മാസം ഒരു തൂങ്ങാന്‍ ചൂടുമാസമാണ്.നീണ്ടൌശ്നടിനങ്ങള്‍ .............
എന്നുതുടങ്ങുന്ന ഒരു പേജു വായി ചു ,
ആരാനെഴുതിയത്/
സാഹിത്യ ക്വിസ്
ഭാവം ഉള്‍ക്കൊണ്ട് വായന
വായന ഇന്നലെ ,ഇന്ന് നാളെ. സീഡീ പ്രദര്‍ശനം
Saturday, June 25, 2011
വിദ്യാലയം മികവിലേക്ക്
അദ്ധ്യാപകന്‍ ചിന്തിക്കാതെ വയ്യ ..എന്റെ ക്ലാസ് എങ്ങിനെ മാറ്റും മികവിനായി ?
കുട്ടികള്‍ക്കൊപ്പം അധ്യാപികയും മുന്നേറാനുള്ള ശ്രമത്തില്‍
7a യില്‍ നിന്ന്.
രസതന്ത്രവര്‍ഷമല്ലേ......
എന്നും ഒരു പരീക്ഷണമാവാം..
ക്ലാസ്സില്‍ ചിലതൊക്കെ ശേഖരിക്കണം ...
എന്നും ഇംഗ്ലീഷില്‍ എന്തെങ്കിലും എഴുതണം ..
ചര്‍ച്ചയും എഡിറ്റിങ്ങും ...
പിന്നെ
ലൈബ്രരിയുമായി ബന്ധപ്പെട്ടു ളള അവതരണങ്ങള്‍'''
കൊച്ചു കൊച്ചു പ്രസംഗങ്ങള്‍ .............
ഓരോ ദിവസവും ഓരോ ഗ്രൂപും മാറി മാറി ...
എല്ലാം ക്ലാസ്സില്‍ പ്രോടക്ടു കളായി ...
Subscribe to:
Posts (Atom)





















