Pakaravoor Chithran Nampoothiripad Government Higher Secondary School Mookkuthala Principal : BEENA.K Headmaster :N.MURALI
Saturday, October 20, 2012
Friday, October 12, 2012
എടപ്പാള്‍ ഉപജില്ല കലോത്സവം
ഈ വര്‍ഷത്തെ (2012 - 13) എടപ്പാള്‍ ഉപജില്ല കലോത്സവം മൂക്കുതല ശ്രീ ചിത്രന് നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററിസ്കൂളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ മേളയിലേക്ക് എടപ്പാള്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും മുഴുവന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
Subscribe to:
Posts (Atom)