Tuesday, September 27, 2011

ഞങ്ങളും ഭാവിയില്‍ ബ്ലോഗ്ഗെര്മാര്‍

ഞങ്ങളും ഭാവിയില്‍ ബ്ലോഗ്ഗെര്മാര്‍ ...ഞെട്ടിയോ?
സ്കൂളില്‍ ബ്ലോഗിങ്ങ് എങ്ങിനെ ഞങ്ങള്‍ക്കും 
തുടങ്ങാം എന്ന ക്ലാസ്സുണ്ടായി .
കുട്ടിബ്ലോഗ്ഗുകള്‍ വായിക്കാന്‍ ,കാമ്മേന്റുകള്‍   ...

ഒക്കെ റെഡിയല്ലേ..

കൈയ്യെഴുത്ത്മാസികാ നിര്‍മാണ ശില്പശാല




കൈയ്യെഴുത്ത്മാസികാ 
 നിര്‍മാണ ശില്പശാല 
ഞങ്ങളുടെ സ്കൂളില്‍ ശനിയാഴ്ചയില്‍ നടന്നു.
അവധിദിവസവും ...
കൂട്ടായ്മയുടെ ഉല്ലാസം .
പഠനം ..മധുരമയം.

Saturday, July 9, 2011

നാടകം

ഏഴാം ക്ലാസ് ആള്‍ രൂപങ്ങള്‍ 























Sunday, June 26, 2011

വായനാവാരം ....

വായനാവാരം ....

പതിനഞ്ചു പ്രസിദ്ധ പുസ്തകങ്ങള്‍ ആരെഴുതിയെന്നു കണ്ടെത്തണം ?

അയ്മനത് മേയ് മാസം ഒരു തൂങ്ങാന്‍ ചൂടുമാസമാണ്.നീണ്ടൌശ്നടിനങ്ങള്‍ .............
എന്നുതുടങ്ങുന്ന ഒരു പേജു വായി ചു ,
                      ആരാനെഴുതിയത്/

സാഹിത്യ ക്വിസ്
             
ഭാവം ഉള്‍ക്കൊണ്ട്‌ വായന
വായന ഇന്നലെ ,ഇന്ന് നാളെ.   സീഡീ  പ്രദര്‍ശനം   

Saturday, June 25, 2011

വിദ്യാലയം മികവിലേക്ക്



വിദ്യാലയം മികവിലേക്ക്.
അദ്ധ്യാപകന്‍ ചിന്തിക്കാതെ വയ്യ ..എന്റെ ക്ലാസ് എങ്ങിനെ മാറ്റും മികവിനായി ?
കുട്ടികള്‍ക്കൊപ്പം അധ്യാപികയും മുന്നേറാനുള്ള ശ്രമത്തില്‍
7a  യില്‍ നിന്ന്. 
                                                
രസതന്ത്രവര്‍ഷമല്ലേ......
                               
എന്നും ഒരു പരീക്ഷണമാവാം..
ക്ലാസ്സില്‍ ചിലതൊക്കെ ശേഖരിക്കണം ...

എന്നും ഇംഗ്ലീഷില്‍ എന്തെങ്കിലും എഴുതണം ..
ചര്‍ച്ചയും എഡിറ്റിങ്ങും ...

പിന്നെ
ലൈബ്രരിയുമായി  ബന്ധപ്പെട്ടു ളള    അവതരണങ്ങള്‍'''
കൊച്ചു കൊച്ചു പ്രസംഗങ്ങള്‍ .............
ഓരോ ദിവസവും ഓരോ ഗ്രൂപും മാറി മാറി ...
എല്ലാം ക്ലാസ്സില്‍ പ്രോടക്ടു കളായി  ...